Thursday July 18th, 2019 - 10:49:am
topbanner
topbanner

പരിയാരം: കടുങ്ങാന്‍ പുതിയപുരയില്‍ മറിയം നിര്യാതയായി

NewsDesk
പരിയാരം: കടുങ്ങാന്‍ പുതിയപുരയില്‍ മറിയം നിര്യാതയായി

പരിയാരം:മാതമംഗലത്തെ പരേതനായ മീത്തലെ പുരയില്‍ അബ്ദുവിന്റെ ഭാര്യ കുഞ്ഞിമംഗലം അങ്ങാടി ജുമാമസ്ജിദിന് സമീപത്തെ അഞ്ചില്ലത്ത് ഹൗസില്‍ കടുങ്ങാന്‍ പുതിയപുരയില്‍ മറിയം(86) നിര്യാതയായി. മക്കള്‍: മുഹമ്മദ് കുഞ്ഞി (ചിതപ്പിലെ പൊയില്‍), ഹാരിസ് (നെരുവമ്പ്രം), ഖദീജ (കുഞ്ഞിമംഗലം അങ്ങാടി), മൊയ്തു പരിയാരം(റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ ഉപദേശകസമിതി അംഗം, ഡെല്‍ഹി മെഡിസൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഡയരക്ടര്‍) കുഞ്ഞാമിന(ചുഴലി), സീനത്ത്(കോരന്‍പീടിക). മരുമക്കള്‍: മുഹമ്മദ് കുഞ്ഞി (കുഞ്ഞിമംഗലം അങ്ങാടി) അഷറഫ് (കുപ്പം), ഖദീജ (ചിതപ്പിലെ പൊയില്‍), ഹഫ്‌സത്ത് (നെരുവമ്പ്രം), തസീറ (മാതമംഗലം) പരേതരായ അബ്ദുള്ള (മദ്രസ,തളിപ്പറമ്പ്), എന്‍.പി.അബ്ദുള്ളകുട്ടി (ചുഴലി) സഹോദരങ്ങള്‍: അബൂബക്കര്‍ (പുതിയങ്ങാടി), ആയിഷ (തളിപ്പറമ്പ് കാക്കാന്‍ചാല്‍).

Read more topics: taliparamba, pariyaram, passes away,
English summary
pariyaram kadungal puthiya purayil mariyam passes away
topbanner

More News from this section

Subscribe by Email