Monday December 16th, 2019 - 2:56:am
topbanner

മോറാഴ പാളിയത്ത് വളപ്പിലെ അടൂർ രജീഷ് നിര്യാതനായി

NewsDesk
മോറാഴ പാളിയത്ത് വളപ്പിലെ അടൂർ രജീഷ് നിര്യാതനായി

മോറാഴ/കണ്ണൂർ : പാളിയത്ത് വളപ്പിലെ അഡൂർ  രജീഷ് (29) നിര്യാതനായി.സി.പി.എം പാളിയത്ത് വളപ്പ് ബ്രാഞ്ച് അംഗം, ഡി.വൈ.എഫ്.ഐ മോറാഴ മേഖലാ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവൃത്തിക്കുന്നു.  പരേതനായ അടൂർ പുരുഷോത്തമന്റെയും പുഷ്പവല്ലിയുടെയും മകനാണ് . സഹോദരങ്ങൾ രൂപേഷ്, രേഷ്മ (മഞ്ചു), ഹരീഷ്.  തിങ്കളാഴ്ച്ച രാവിലെ 11. ന് മൊറാഴ കർഷക വായനശാല (പാളയത്ത് വളപ്പ്) പൊതുദർശനത്തിന് വെയ്ക്കും സംസ്കാരം 11:30 ന്  പാളയത്ത് വളപ്പ് ശമ്ശാനത്തിൽ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: taliparamba, morazha, passed away,
English summary
morazha paliyathuvalap rajeesh passed away
topbanner

More News from this section

Subscribe by Email