Friday September 20th, 2019 - 3:38:pm
topbanner
Breaking News
jeevanam

കണ്ണൂർ വെള്ളിക്കീൽ ഈലിപ്പുറം സ്വദേശി ഷാർജയിൽ അന്തരിച്ചു

NewsDesk
കണ്ണൂർ വെള്ളിക്കീൽ ഈലിപ്പുറം സ്വദേശി  ഷാർജയിൽ അന്തരിച്ചു

കണ്ണൂർ/ മൊറാഴ: വെള്ളിക്കീൽ ഈലിപ്പുറം സ്വദേശി പനയൻ രജീഷ്(37) ഷാർജയിൽ അന്തരിച്ചു.12 വർഷമായി ഷാർജ സൈഫ് സോണിൽ ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ:തുളസി, മകൻ: ധ്യുപദ്,അച്ഛൻ: നാരായണൻ, അമ്മ:രാധ, സഹോദരങ്ങൾ: മുകേഷ്, വിജേഷ്. ബുധനാഴ്ച രാവിലെ 8 മണിക്ക് നാട്ടിൽ എത്തിക്കുന്ന മൃതദ്ദേഹം 9 മണിക്ക് മുതുവാനി സമുദായ ശ്മശാനത്തിൽ സംസ്‌ക്കരിക്കും.

Viral News

Read more topics: kannur, morazha, passed away,
English summary
kannur morazha elipuram panayan rejeesh passed away
topbanner

More News from this section

Subscribe by Email