Thursday December 12th, 2019 - 6:33:am
topbanner

മാണുക്കരയിൽ ജാനകി നിര്യാതയായി

Anusha unnikrishnan
മാണുക്കരയിൽ  ജാനകി നിര്യാതയായി

കണ്ണപുരം: മാണുക്കരയിൽ എം. ജാനകി (72) നിര്യാതയായി. കണ്ണപുരത്തെ പരേതനായ കെ. പി നാരായണന്റെ ഭാര്യയാണ്. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് തെങ്ങുംചാൽ ശ്‌മശാനത്തിൽ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മക്കൾ : വേണു കെ.പി, വിനോദൻ കെ.പി, മിനി, നിഷ, ആശ. മരുമക്കൾ: രജനി എം, ശോഭ സി.വി .സഹോദരങ്ങൾ: തങ്കമണി എം, പരേതയായ യശോദ.

Read more topics: obitury
English summary
manukkarayil janaki died
topbanner

More News from this section

Subscribe by Email