Sunday September 26th, 2021 - 12:30:pm

സൗദിയില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

Anju NC
സൗദിയില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദിയില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. ഹരിപ്പാട് സ്വദേശി മുഹമ്മദ് നിയാസ്(26) ആണ് മരിച്ചത്. വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് തീപിടിച്ചാണ് മരണം സംഭവിച്ചത്. റിയാദിലെ അബാക്കില്‍ വ്യാഴാഴ്ചയായിരുന്നു അപകടം. നാലു വര്‍ഷമായി സൗദിയിലെ പെപ്‌സി കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയാണ് നിയാസ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
malayali killed in soudi arabia accident
topbanner

More News from this section

Subscribe by Email