Saturday September 21st, 2019 - 2:20:am
topbanner
Breaking News
jeevanam

ഹൃദയസ്തംഭനം മൂലം തളിപ്പറമ്പ് മഴൂർ സ്വദേശി ദമാമിൽ മരണപ്പെട്ടു

Anusha Aroli
ഹൃദയസ്തംഭനം മൂലം തളിപ്പറമ്പ് മഴൂർ സ്വദേശി ദമാമിൽ മരണപ്പെട്ടു

ദമ്മാം/കണ്ണൂർ : ഹൃദയ സ്തംഭനം മൂലം യുവാവ് മരണപ്പെട്ടു . കണ്ണൂർ തളിപ്പറമ്പ് മഴൂർ സ്വദേശി മലിക്കന്റകത്ത് നിസാർ (34) ആണ് നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ മരണപ്പെട്ടത് .

ദമ്മാം 91 ലെ ശ്രിമ്പി ഫുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു . ശ്രീകണ്ഠപുരം സ്വദേശി സുനൈജ ആണ് ഭാര്യ . മക്കൾ നാജിയ(4) ഫൈസാൻ(1) . പിതാവ് ബിപി മുഹമ്മദ് കുഞ്ഞി, മാതാവ് നഫീസ. സഹോദരങ്ങൾ സകരിയ മൗലവി, മുത്തലിബ്,ജാബിർ(മുൻ ജിദ്ദ കെ.എം.സി.സി തളിപ്പറമ്പ മണ്ഡലം സെക്രെട്ടറി) നടപടികൾ പൂർത്തീകരിച് നാട്ടിൽ എത്തിക്കാൻ കബീർ കൊണ്ടോട്ടിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ കെ എം സി സി ഭാരവാഹികൾ രംഗത്തുണ്ട്.

Viral News

English summary
kannur native died in damam
topbanner

More News from this section

Subscribe by Email