Tuesday July 14th, 2020 - 8:44:am

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി നൂറുദിന്‍ അന്തരിച്ചു

NewsDesk
മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി നൂറുദിന്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി നൂറുദീന്‍ അന്തരിച്ചു. 77 വയസായിരുന്നു. കഴിഞ്ഞ ദിവസം സംഭവിച്ച വീഴ്ചയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെറിബ്രല്‍ ഹെമറേജ് ബാധിച്ചതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വൈകിട്ടോടെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.

കബറടക്കം തിങ്കളാഴ്ച നാലിനു പുതിയങ്ങാടി ഹൈദ്രോസ് പള്ളിയില്‍. രാവിലെ ഏഴരയ്ക്കു കണ്ണൂര്‍ മഹാത്മാ മന്ദിരത്തിലും 12നു പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.

English summary
former minister and congress leader KP Noorudheen passes away
topbanner

More News from this section

Subscribe by Email