Tuesday June 2nd, 2020 - 12:32:pm

മലയോരത്തിന്റെ ആദ്യകാല ഡോക്ടർ തങ്കം പാനൂസ് അന്തരിച്ചു

Anusha Aroli
മലയോരത്തിന്റെ ആദ്യകാല ഡോക്ടർ തങ്കം പാനൂസ് അന്തരിച്ചു

ഇരിട്ടി: ഇരിട്ടി, പേരാവൂർ മേഖലയിലെ ആദ്യകാല ഡോക്ടർ തങ്കം പാനൂസ് (92) നിര്യാതയായി.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ലണ്ടനിൽ വെച്ചായിരുന്നു അന്ത്യം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പേരാവൂർ തുണ്ടിയിലെ പരേതനായ പനന്തോട്ടത്തിൽ പാനൂസിന്റെ ഭാര്യയാണ്.ഇരിട്ടി, പേരാവൂർ മേഖലയിലെ ആദ്യകാല ഡോക്ടറായിരുന്നു

മക്കൾ:മേരി, കുര്യാച്ചൻ (അമേരിക്ക), ഡോ: ബിന്ദു, ഡോ: പ്രവീൺ (ലണ്ടൻ) ഡോ: പ്രീത ( അമേരിക്ക) പരേതനായ ഡോ: തോമസ്മരുമക്കൾ: ഡോ.പോൾ, ലത, ക്രിസ്റ്റി ,ഡാമൻ, ഡോ: ശാലിനി, ടോം.സംസ്ക്കാരം ലണ്ടനിൽ വച്ച് നടക്കും.

English summary
dr thangam panoos passed away
topbanner

More News from this section

Subscribe by Email