ഷാര്‍ജ: യു.എ.ഇയിലെ സാമൂഹിക പ്രവര്ത്തകന് വേണു അമ്പലവട്ടം (58) ഷാര്‍ജയില്‍ നിര്യാതനായി. കോണ്‍ഗ്രസ് അനുഭാവ സംഘടനയായ ഇന്‍കാസിന്റെ ഷാര്‍ജ മലപ്പുറം ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. കോട്ടക്കല്‍ എടരിക്കോട് സ്വദേശിയാണ്. രണ്ട് മക്കളുണ്ട്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വേണു അമ്ബലവട്ടത്തിന്റെ നിര്യാണത്തില്‍ ഇന്‍കാസ് ദേശീയ ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി അനുശോചിച്ചു.