Friday August 23rd, 2019 - 2:30:am
topbanner
topbanner

തലശ്ശേരി നഗരസഭാ കൗൺസിലർ ഇ .കെ ഗോപിനാഥ് അന്തരിച്ചു

princy
തലശ്ശേരി നഗരസഭാ കൗൺസിലർ ഇ .കെ ഗോപിനാഥ് അന്തരിച്ചു

തലശ്ശേരി :തലശ്ശേരി ജഗന്നാഥ് ടെമ്പിൾ വാർഡ് കൗൺസിലറും ബി.ജെ.പി ജില്ലാ കമ്മറ്റിയംഗവും ഗോപിനാഥ് സ്റ്റോർസ് മാനേജിംഗ് പാർട്ണറും ആയ ഇ.കെ.ഗോപിനാഥൻ (54) നിര്യാതനായി. വ്യാപാര വ്യവസായി ഏകോപന സമിതി മുനിസിപ്പൽ എക്സിക്യൂട്ടീവ് അംഗംകൂടിയാണ് ഗോപിനാഥൻ. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. തിരുവങ്ങാട് ശ്രേയസ്സിൽ പരേതരായ അച്യുതൻ നായരുടെയും കുഞ്ഞുലക്ഷ്മിയുടെയും മകനാണ് ഗോപിനാഥൻ , വീണയാണ് ഭാര്യ,മക്കൾ : വിഷ്ണു , വൈഷ്ണവി.

English summary
Thalassery Municipal Councilor EK Gopinath passes away
topbanner

More News from this section

Subscribe by Email