Tuesday January 28th, 2020 - 11:42:am
topbanner

കണ്ണൂര്‍ ജില്ലാ ബാങ്കിന്റെ തളിപ്പറമ്പ് സായാഹ്നശാഖ അസി.മാനേജർ മേഴ്‌സി നിര്യാതയായി

princy
കണ്ണൂര്‍ ജില്ലാ ബാങ്കിന്റെ തളിപ്പറമ്പ് സായാഹ്നശാഖ അസി.മാനേജർ മേഴ്‌സി നിര്യാതയായി

തളിപ്പറമ്പ്:കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ തളിപ്പറമ്പ് സായാഹ്നശാഖ അസി.മാനേജർ മേഴ്‌സി(54) നിര്യാതയായി. കീഴാറ്റൂരിലെ തെക്കെ കൈതക്കല്‍ പരേതനായ സണ്ണിയുടെ ഭാര്യയാണ്. സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 10 ന് തളിപ്പറമ്പ് സെന്റ് മേരീസ് പള്ളിയുടെ പുഷ്പഗിരി സെമിത്തേരിയില്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പരേത ഇടുക്കി ചക്കൂലില്‍ കുടുംബാംഗമാണ്. മക്കള്‍: സ്മൃതി സണ്ണി(ലക്ചറര്‍, ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്, കണ്ണൂര്‍.ഗവ.മെഡിക്കല്‍ കോളജ്), സിബില്‍ സണ്ണി(സിഎ വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ഗ്രേസി(മൂവാറ്റുപുഴ), ലോറന്‍സ്(എറണാകുളം) ജോണി(എറണാകുളം), ബിജു(ഇടുക്കി).

 

Read more topics: Taliparamb, merci, passed away
English summary
Taliparamba Evening Branch bank Asst.Manager merci passed away
topbanner

More News from this section

Subscribe by Email