Tuesday January 28th, 2020 - 11:43:am
topbanner

തളിപ്പറമ്പ് സ്വദേശിയായ യുവാവ് ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

NewsDesk
തളിപ്പറമ്പ് സ്വദേശിയായ യുവാവ് ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പ് സ്വദേശിയായ യുവാവ് ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു. പൂക്കോത്ത് കെട്ടാരത്തിന് സമീപത്തെ പരേതനായ കുറുന്താഴ കൃഷ്ണന്റെ മകന്‍ ഷമില്‍ കൃഷ്ണന്‍(32)ആണ് മരിച്ചത്. അമ്മ: മൂര്‍ക്കോത്ത് വളപ്പില്‍ ഗീത. സഹോദരി: ഷൈമ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നാളെ നാട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചകഴിഞ്ഞ് ഒന്നിന് മാങ്ങാട് ബിക്കിരിയന്‍പറമ്പ് ശ്മശാനത്തില്‍ സംസ്ക്കരിക്കും. ഒക്ടോബറില്‍ ഷമിലിന്റെ വിവാഹം നിശ്ചയിച്ചതായിരുന്നു. നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു മരണം സംഭവിച്ചത്.

English summary
Shamil Krishnan taliparamba passed away
topbanner

More News from this section

Subscribe by Email