Wednesday April 8th, 2020 - 12:53:am
topbanner

നടന്‍ തിലകന്‍റെ മകൻ 'ഷാജി തിലകന്‍' അന്തരിച്ചു

NewsDesk
നടന്‍ തിലകന്‍റെ മകൻ 'ഷാജി തിലകന്‍' അന്തരിച്ചു

ചാലക്കുടി: നടൻ തിലകന്റെ മൂത്ത മകൻ ഷാജി തിലകൻ അന്തരിച്ചു. 56 വയസായിരുന്നു, കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചാലക്കുടിയിൽ വച്ചായിരുന്നു അന്ത്യം. . 1998-ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ ഷാജി തിലകന്‍ അഭിനയിച്ചിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സമീപകാലത്ത് സീരിയല്‍ മേഖലയിലും സജീവമായിരുന്നു. അപ്പോളോ ടയേഴ്സ് ജീവനക്കാരനാണ്. ഭാര്യ: ഇന്ദിര ഷാജി, മകള്‍: അഭിരാമി. മാതാവ്: ശാന്ത. നടന്‍ ഷമ്മി തിലകന്‍ ഡബിംഗ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്‍, സോണിയ തിലകന്‍, ഷിബു തിലകന്‍, സോഫിയ തിലകന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Read more topics: Shaji Thilakan. passes away.
English summary
Shaji Thilakan passes away
topbanner

More News from this section

Subscribe by Email