Wednesday January 29th, 2020 - 4:36:am
topbanner

പയ്യന്നൂരിലെ ശിശുരോഗ വിദഗ്ദൻ ഡോ: വേണുഗോപാലൻ നായനാർ അന്തരിച്ചു

NewsDesk
പയ്യന്നൂരിലെ ശിശുരോഗ വിദഗ്ദൻ ഡോ: വേണുഗോപാലൻ നായനാർ അന്തരിച്ചു

പയ്യന്നൂർ: പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ നായനാർ ഹോസ്പിറ്റൽ ഉടമയും ശിശുരോഗ വിദഗ്ദനുമായ ഡോ:കോടോത്ത് പടിഞ്ഞാറെ വീട്ടിൽ വേണുഗോപാലൻ നായനാർ (70) അന്തരിച്ചു. ഹൈദരാബാദിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച രാവിലെ കാഞ്ഞങ്ങാട് തറവാട് ശ്മശാനത്തിൽ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭാര്യ: ഡോ. സരസ്വതി വേണുഗോപാൽ (ഗൈനക്കോളജിസ്റ്റ്, നായനാർ ഹോസ്പിറ്റൽ, പയ്യന്നൂർ). മക്കൾ: ശ്രീഹരി, ഡോ.ശ്രീകാന്ത് ( മിംസ്, കണ്ണൂർ), ഡോ.മീനാക്ഷി (ശ്രീചിത്രാമെഡിക്കൽ കോളജ്, തിരുവനന്തപുരം). മരുമക്കൾ: ഡോ. അനുപമ (എറണാകുളം), ഡോ.നീരജ്(ശ്രീചിത്രാ മെഡിക്കൽ കോളജ്, തിരുവനന്തപുരം).

സഹോദരങ്ങൾ: ഡോ.കെ.പി.ശശികല (ലണ്ടൻ), ഡോ.ശ്യാമളമുകുന്ദൻ (കോടോത്ത് മീനാക്ഷി അമ്മ മെമ്മോറിയൽ ആശുപത്രി, പയ്യന്നൂർ), ഡോ.കെ.പി ഉണ്ണിക്കൃഷ്ണൻ നായനാർ (സൗദി അറേബ്യ)

Read more topics: Payyannur, Dr venugopal, passes away,
English summary
Payyanur Child Specialists Dr venugopal passes away
topbanner

More News from this section

Subscribe by Email