Tuesday July 14th, 2020 - 9:02:am

ഹൃദയാഘാതത്തെതുടര്‍ന്ന് ജിദ്ദയില്‍ മലയാളി മരിച്ചു

Raji E R
ഹൃദയാഘാതത്തെതുടര്‍ന്ന് ജിദ്ദയില്‍ മലയാളി മരിച്ചു

ജിദ്ദ: ഹൃദയാഘാതം സംഭവിച്ചു മലയാളി മരിച്ചു. മലപ്പുറം ജില്ലയില്‍ കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി തൊട്ടിയില്‍ ഹസ്സന്‍ ആണ് മരിച്ചത്. ഒരാഴ്ചയായി പനിയും മറ്റു ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആശുപത്രിയുടെ പ്രാഥമിക റിപ്പോര്‍ട്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് തിങ്കളാഴ്ച പനിമൂര്‍ഛിച്ചതോടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സൌദിയില്‍ കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മയ്യിത്ത് വിട്ടുനല്‍കും.

 

English summary
Malayalee dies in Jeddah following a heart attack
topbanner

More News from this section

Subscribe by Email