Monday September 16th, 2019 - 5:58:am
topbanner
Breaking News
jeevanam

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞതിന് ഊർജ്ജം പകർന്ന കാഞ്ഞിരങ്ങാട് പറാമ്പള്ളി കൃഷ്ണമാരാർ നിര്യാതനായി

princy
 പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞതിന് ഊർജ്ജം പകർന്ന കാഞ്ഞിരങ്ങാട് പറാമ്പള്ളി കൃഷ്ണമാരാർ നിര്യാതനായി

തളിപ്പറമ്പ്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞതിന് ഊർജ്ജം പകർന്ന് സ്കൂൾ ജനകീയ കമ്മറ്റിക്ക് വിട്ടുകൊടുത്ത് മാതൃകയായ വിമുക്തഭടനും തളിപ്പറമ്പ് കാഞ്ഞിരങ്ങാട് എ എൽ.പി.സ്കൂൾ മാനേജറുമായിരുന്ന പറാമ്പള്ളി കൃഷ്ണമാരാർ (101) നിര്യാതനായി.

ഭാര്യ:പരേതയായ കോടി വീട്ടിൽ ലക്ഷ്മി മാരസ്വാർ, മക്കൾ:കെ.വി.വിജയലക്ഷ്മി, കെ.വി.രാധാകൃഷ്ണൻ (റിട്ട.അധ്യാപകൻ, സീതി സാഹിബ് സ്കൂൾ), കെ.വി.വേണുഗോപാലൻ (വിമുക്തഭടൻ).

മരുമക്കൾ:എ.വി.രാമദാസ് (റിട്ട. സുബേദാർ, പള്ളിക്കുന്ന്), വി.വി.ലത (റിട്ട. ഹെസ് മിസ്ട്രസ്സ്, കാഞ്ഞിരങ്ങാട് എ.എൽ.പി.സ്കൂൾ),പി.വി. മൈഥിലി (അധ്യാപിക, കാഞ്ഞിരങ്ങാട് എ എൽ.പി.സ്കൂൾ), സഹോദരങ്ങൾ:കല്ല്യാണിക്കുട്ടി (റിട്ട. പ്രധാനഅധ്യാപിക, കാഞ്ഞിരങ്ങാട് എ.എൽ.പി.സ്കൂൾ), പരേതരായ നാരായണ മാരാർ, അച്ചുത മാരാർ, ദേവിമാരസ്യാർ. ശവസംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് കാഞ്ഞിരങ്ങാട് പൊതുശ്മശാനത്തിൽ.

English summary
Kanjirangad, Parambally Krishnamar passed away
topbanner

More News from this section

Subscribe by Email