Wednesday June 19th, 2019 - 4:38:pm
topbanner
topbanner

കെ.കെ. മണിയുടെ മൃതദേഹം തിങ്കളാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും

Anusha Aroli
കെ.കെ. മണിയുടെ മൃതദേഹം തിങ്കളാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും

മല്ലപ്പള്ളി: ഓസ്‌ട്രേലിയയിലെ മെൽബണിൽ അന്തരിച്ച കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് സെക്രട്ടറിയും സേവാദൾ തിരുവല്ല നിയോജക മണ്ഡലം ചെയർമാനുമായ കെ.കെ. മണിയുടെ (65) മൃതദേഹം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനു കീഴ്‌വായ്പൂർ അക്ഷരയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. മംഗളം, കേരള കൗമുദി പത്രങ്ങളുടെ പ്രാദേശിക ലേഖകൻ ആയിരുന്നു.

Read more topics: KK Mani, body,cremated
English summary
KK Mani's body will be cremated on Monday
topbanner

More News from this section

Subscribe by Email