Thursday August 6th, 2020 - 7:03:pm

തളിപ്പറമ്പിലെ പ്രശസ്ത ഇ എൻ ടി സർജൻ കുഴഞ്ഞുവീണു മരിച്ചു

princy
തളിപ്പറമ്പിലെ പ്രശസ്ത ഇ എൻ ടി സർജൻ കുഴഞ്ഞുവീണു മരിച്ചു

തളിപ്പറമ്പ് : തളിപ്പറമ്പിലെ പ്രശസ്ത ഇ എൻ ടി സർജൻ ഡോ. റോയി കുഴഞ്ഞു വീണുമരിച്ചു .  ശനിയാഴ്ച  ഉച്ചക്ക് 12 .30 ഓടെയാണ് കുഴഞ്ഞു വീണത്.ഉടനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരിരുന്നു. കോട്ടയം സ്വദേശിയായ  ഡോ. റോയി  കാർത്തികപുരം ഉൾപ്പെടെ  മലയോരങ്ങളിലെ സർക്കാർ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്നു. ദീർഘകാലം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ  ഇ എൻ ടി സർജനായിരുന്നു.  തളിപ്പറമ്പ്  മന്നയിലാണ് താമസം. ഭാര്യ മോഹന റോയി , മകൻ വിദേശത്താണ് .          

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: Taliparamba, ENT surgeon, Dr. Roy,
English summary
ENT surgeon Dr. Roy from Taliparamba passed away
topbanner

More News from this section

Subscribe by Email