Wednesday April 8th, 2020 - 1:25:am
topbanner

ചിറക്കൽ കോവിലകത്തെ സി.കെ.രമാവർമ്മ തമ്പുരാട്ടി നിര്യാതയായി

Anusha Aroli
ചിറക്കൽ കോവിലകത്തെ സി.കെ.രമാവർമ്മ തമ്പുരാട്ടി നിര്യാതയായി

കണ്ണൂർ:ചിറക്കൽ പഴയ കോവിലകത്തെ സി. കെ രമാ വർമ്മ തമ്പുരാട്ടി (75) നിര്യാതയായി. ചിറക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പരേതയായ ചിറക്കൽ കോവിലകത്തു സീത ദേവി തമ്പുരാട്ടിയുടെയും, കിളിമാനൂർ കൊട്ടാരത്തിൽ പൂരാടം നാൾ കേരളവർമ്മയുടെയും മകളാണ്.ഭർത്താവ് രാധാകൃഷ്ണൻ (മഞ്ചേരി കോവിലകം. ) മക്കൾ : സി. കെ രഞ്ജിത്ത് വർമ്മ (എറണാകുളം ),സി.കെ രൂപേഷ് വർമ്മ (യു.എസ്.എ),മരുമക്കൾ : ബിന്ദു വർമ്മ (തിരുവണ്ണൂർ കോവിലകം ), സുജാ വർമ്മ ( ചെന്നിത്തല ),സഹോദരങ്ങൾ : സി.കെ സരോജം തമ്പുരാട്ടി 1,സി. കെ രാജേന്ദ്ര വർമ്മ 1 സി. കെ സുകുമാര വർമ്മ (സി. കെ ശരത്ചന്ദ്ര വർമ്മ , സി. കെ രാധ വർമ്മ, സി. കെ സുജാത വർമ്മ, സി. കെ സുരേഷ് കുമാർ വർമ്മ, സി. കെ കൃഷ്ണകിശോർ വർമ്മ സി. കെ ചന്ദ്രിക വർമ്മ

സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് ചിറക്കൽ കോവിലകം വക ശ്മശാനത്തിൽ നടക്കും.

English summary
Chirakkal Kovilakam CK Rama Varma thamburatti passed away
topbanner

More News from this section

Subscribe by Email