Saturday June 6th, 2020 - 4:26:am

സി.പി.എം നേതാവ് ആർ.ബാലൻ മാസ്റ്റർ നിര്യാതനായി

Anusha Aroli
സി.പി.എം നേതാവ് ആർ.ബാലൻ മാസ്റ്റർ നിര്യാതനായി

ചക്കരക്കൽ: കാവിൻമൂല .ആർ ബാലൻ മാസ്റ്റർ (87) അന്തരിച്ചു CPIM മുൻ എടക്കാട് ഏരിയാ കമ്മറ്റി അംഗം: KSTA സംസ്ഥാന കമ്മറ്റി അംഗം 'എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, മൗവ്വഞ്ചേരി സഹകരണ റുറൽ ബേങ്ക് പ്രസിഡണ്ട് - എൽകോ പ്രസിഡണ്ട് തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭാര്യ അംബുജാക്ഷി' മക്കൾ: പ്രേമരാജൻ, രസിക രജനി മരുമക്കൾ: ,ഉഷ (അദ്ധ്യാപിക അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ) പത്മനാഭൻ (മാലൂർ) പുരുഷോത്തമൻ (മുണ്ട മെട്ട) സഹോദരങ്ങൾ: നാരായണി (പാതിരയാട് ) നാണു (മുണ്ട മെട്ട) ഭാസ്കരൻ (മാലൂർ) ലക്ഷ്മി (എടക്കാട്) രോഹിണി (മിടാവിലോട്). സംസ്കാരം ഞായറാഴ്ച രാവിലെ പയ്യാമ്പലത്ത് വച്ച് നടന്നു.

English summary
CPM leader R Balan Master passed away
topbanner

More News from this section

Subscribe by Email