Wednesday September 23rd, 2020 - 6:59:pm

കോവിഡ്-19 : തളിപ്പറമ്പ് ഷോപ്രിക്സിന്റെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം : സാധനങ്ങൾ ഹോം ഡെലിവറിയും

NewsDesk
കോവിഡ്-19 : തളിപ്പറമ്പ് ഷോപ്രിക്സിന്റെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം : സാധനങ്ങൾ ഹോം ഡെലിവറിയും

തളിപ്പറമ്പ: കൊറോണ ജാഗ്രതയുടെ ഭാഗമായി ഷോപ്രിക്സിൻെറ ഷോറൂമുകളുടെ പ്രവർത്തി സമയത്തിൽ ചൊവ്വാഴ്ച മുതൽ മാറ്റം വരുത്തുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ രാവിലെ 9.30 മുതൽ വൈകുന്നേരം 5മണിവരെ മാത്രമെ തുറന്ന് പ്രവർത്തിക്കുകയുളളൂ. കൂടാതെ ഫൂട്ട് വെയർ, ടെക്സ്റ്റൈൽസ്, ഫാൻസി, ബ്യൂട്ടി പാർലർ എന്നീ സെക്ഷനുകളും താൽക്കാലികമായി നിർത്തിവച്ചതായും അറിയിച്ചു.

സാധനങ്ങൾ ആവിശ്യമുളളവർ 8606887711 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്താൽ സാധനങ്ങൾ ഹോം ഡെലിവറി നടത്തുമെന്നും ഷോപ്റികിസ് അധികൃതർ അറിയിച്ചു.

taliparamba_shopprix

 

Taliparamba shopprix

Read more topics: Taliparamba, Covid-19, shopprix,
English summary
Covid-19: Changes in the working time of Taliparamba shopprix
topbanner

More News from this section

Subscribe by Email