Monday March 30th, 2020 - 3:11:am
topbanner

മലപ്പുറത്ത് അംഗീകൃത പഠന കേന്ദ്രങ്ങളുടെ കലോത്സവമായ ഉത്സവ് സമാപിച്ചു

Anusha unni
മലപ്പുറത്ത്  അംഗീകൃത പഠന കേന്ദ്രങ്ങളുടെ കലോത്സവമായ ഉത്സവ് സമാപിച്ചു

മലപ്പുറം : കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ മലപ്പുറം ജില്ലയിലെ അംഗീകൃത പഠന കേന്ദ്രങ്ങളുടെ കലോത്സവമായ ജില്ലാ കലോത്സവം ഉത്സവ് 2020 സമാപിച്ചു. എന്‍ ടി സി മജീദ് അധ്യക്ഷത വഹിച്ചു. പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. റൂട്രോണിക്‌സ് ചെയര്‍പേഴ്‌സണ്‍ സി എന്‍ സുഭദ്ര മുഖ്യാതിഥിയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉമ്മര്‍ അറക്കല്‍, സിനിമാതാരം ഉബൈദ് ഖാന്‍, കെ ഹംസ എന്നിവര്‍ സംസാരിച്ചു. ഷമീര്‍ കളത്തിങ്ങല്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഹനീഫ് രാജാജി നന്ദിയും പറഞ്ഞു. ഐ എച്ച് ടി തിരൂര്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ഐ ഐ ടി പെരിന്തല്‍മണ്ണ രണ്ടും ട്രസ്റ്റ് കമ്പ്യൂട്ടേഴ്‌സ് മലപ്പുറം മുന്നാം സ്ഥാനവും നേടി. മത്സരങ്ങളില്‍ ആയിരത്തിലധികം പ്രതിഭകള്‍ പങ്കെടുത്തു.

Read more topics: malappuram, ulsav,
English summary
ulsav kalothsavam end in malappuram
topbanner

More News from this section

Subscribe by Email