Wednesday December 1st, 2021 - 2:57:pm

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി വെള്ളറക്കാട് സർവ്വീസ് സഹകരണ ബാങ്കും

Anusha Aroli
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി വെള്ളറക്കാട് സർവ്വീസ് സഹകരണ ബാങ്കും

തൃശൂർ : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെള്ളറക്കാട് സർവ്വീസ് സഹകരണ ബാങ്ക് 1245748 രൂപയുടെ ചെക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് കൈമാറി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബാങ്ക് പ്രസിഡൻ്റ് എം.ടി വേലായുധനാണ് തുക കൈമാറിയത്. കടങ്ങോട് പഞ്ചായത്ത് പ്രസിഡൻ്റ് രമണി രാജൻ, സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ നാരായണൻ, ബാങ്ക് സെക്രട്ടറി പി എസ് പ്രസാദ്, ബാങ്ക് ഡയറക്ടർമാർ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

English summary
thrissur vellarangad co operative bank cmdrf donation
topbanner

More News from this section

Subscribe by Email