Thursday July 16th, 2020 - 5:38:am

തൃശ്ശൂരിൽ പാളയിലൊരുക്കിയ ഗ്രോബാഗുമായി ഒരു കൂട്ടം കുടുംബശ്രീ പ്രവർത്തകർ

Anusha Aroli
തൃശ്ശൂരിൽ പാളയിലൊരുക്കിയ ഗ്രോബാഗുമായി ഒരു കൂട്ടം കുടുംബശ്രീ പ്രവർത്തകർ

തൃശൂർ : കുടുംബശ്രീ പ്രവർത്തകരുടെ പാളയിലൊരുക്കിയ ഗ്രോ ബാഗുകൾ ശ്രദ്ധയാകർഷിക്കുന്നു. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീട്ടമ്മമാർക്ക് നിരവധി ടാസ്‌ക്കുകളാണ് കുടുംബശ്രീ നൽകിയത്. അതിലൊന്നായിരുന്നു പാളകൊണ്ടുള്ള ഗ്രോബാഗ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ കുടുംബശ്രീ അംഗങ്ങൾ ഈ പ്രവർത്തനം ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തു. പ്ലാസ്റ്റിക്ക് ഒഴിവാക്കി പ്രക്യതി ദത്തമായ വസ്തുക്കൾ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരാശയം ഉരുത്തിരിഞ്ഞത്. കവുങ്ങിൻ പാളകൾ സുലഭമായി ലഭിക്കുകയും വാട്ട്സ് ആപ്പ് വഴി ഗ്രോ ബാഗ് ഉണ്ടാക്കാനുള്ള പരിശീലനം നൽകുകയും ചെയ്തത് മൂലം ഒരുപാടാളുകൾ ഗ്രോ ബാഗുകൾ ഉണ്ടാക്കുകയും വിജയിപ്പിക്കുകയും ചെയ്തു.

Read more topics: thrissur,kudumbasree grobag
English summary
thrissur kudumbasree grobag
topbanner

More News from this section

Subscribe by Email