Friday April 3rd, 2020 - 3:39:pm
topbanner

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Anusha Aroli
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചെറുതുരുത്തി മേലേ വെട്ടിക്കാട്ടിരി പൂക്കോടത്ത് സ്വാലിഹി (29) നെയാണ് ചേലക്കര എസ്.ഐ.  എം. മഹേഷ് കുമാര്‍, സി.പി.ഒമാരായ രാജു, എ.ബി. കമറുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് പോക്‌സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്. ചേലക്കര ഐ വിഷന്‍ കണ്ണാശുപത്രിയിലെ ഒപ്‌ടോമെട്രിസ്റ്റ് ആയ സ്വാലിഹിന്റെ അടുത്ത് പരിശോധനയ്‌ക്കെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെന്നും പറയപ്പെടുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
Man arrested for molesting minor girl
topbanner

More News from this section

Subscribe by Email