Monday August 10th, 2020 - 2:55:pm

ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് 1.5കോടി നല്‍കി

Anusha Aroli
ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് 1.5കോടി നല്‍കി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് 1.5കോടി രൂപ നല്‍കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജില്ലാപഞ്ചായത്തിന് 2017-18, 2018-19 വര്‍ഷങ്ങളില്‍ ലഭിച്ച സ്വരാജ് ട്രോഫി അവാര്‍ഡുകളുടെയും 2017-18 ല്‍ ലഭിച്ച ദീന്‍ദയാല്‍ പുരസ്‌കാരത്തിന്റെയും സമ്മാനത്തുകകളും ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ ലാഭവിഹിതവും ചേര്‍ത്താണ് ഒന്നരക്കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. ഇവ കൂടാതെ ജില്ലാപഞ്ചായത്ത് അംഗങ്ങളുടെ ഒരുമാസത്തെ ഓണറേറിയവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.

English summary
thiruvananthapuram district panchayath fund donation CMDRF
topbanner

More News from this section

Subscribe by Email