Wednesday September 23rd, 2020 - 7:12:pm

സ്പ്രിംഗ്ലർ കാരാറിൽ അന്വേഷണമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം

Anusha Aroli
സ്പ്രിംഗ്ലർ കാരാറിൽ അന്വേഷണമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം

തളിപ്പറമ്പ് : സ്പ്രിംഗ്ലർ കരാറിൽ അന്വേഷണമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം.'ആരോഗ്യ വിവരം എന്റെ സ്വകാര്യത അത് തൂക്കി വിറ്റ സർക്കാർ നടപടി അന്വേഷിക്കണം 'എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശാനുസരണംയൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 38 പ്രവർത്തകരുടെ വീട് ഉൾപ്പെടുന്ന കേന്ദ്രങ്ങളിൽ പ്ലക്കാർഡ് ഉയർത്തി പിടിച്ചായിരുന്നു പ്രതിഷേധം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിവിധ കേന്ദ്രങ്ങളിൽ ശ്രീജിത്ത്‌ കൂവേരി, ശ്രീജേഷ് കോയിലെരിയാൻ വി രാഹുൽ, രാഹുൽ ദാമോദരൻ, അഭിജിത് സി ടി, സായൂജ് സി കെ, ഇർഷാദ് കമ്പിൽ എന്നിവർ നേതൃത്വവും നൽകി.

English summary
kannur taliparamba youth congress protest against sprinklr
topbanner

More News from this section

Subscribe by Email