Thursday February 20th, 2020 - 11:10:pm
topbanner

യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി രാഹുൽ ദാമോദരനെ കൈയ്യേറ്റം ചെയ്തു

NewsDesk
യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി രാഹുൽ ദാമോദരനെ കൈയ്യേറ്റം ചെയ്തു

തളിപ്പറമ്പ: യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ ദാമോദരനെ കൈയ്യേറ്റം ചെയ്തു. യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കൺവെൻഷൻ കഴിഞ്ഞ് കോൺഗ്രസ് മന്ദിരത്തിൽ നിന്ന് പുറത്തിറങ്ങവെയാണ് കൈയ്യേറ്റമുണ്ടായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മണ്ഡലം സെക്രട്ടറി ടി. വിനോദ്, സി.വി വരുൺ എന്നിവരുടെ നേതൃത്വത്തിലാണ് യാതൊരു പ്രകോപനവുമില്ലാതെ കൈയ്യേറ്റമുണ്ടായതെന്നും ഇവർ മദ്യപിച്ചിരുന്നതായും കാണിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് പരാതി നൽകിയതായി രാഹുൽ ദാമോദരൻ അറിയിച്ചു.

കൈയ്യേറ്റത്തിൽ പരിക്കേറ്റ രാഹുൽ ദാമോദരൻ ലൂർദ് ആശുപത്രിയിൽ ചികിത്സ തേടി. യൂത്ത് കോൺഗ്രസ് പാർലമെൻറ് കമ്മറ്റി പ്രസിഡന്റ് റിജിൽ മാക്കുറ്റിയുടെയും മറ്റും സാന്നിധ്യത്തിലാണ് കൈയ്യേറ്റമുണ്ടായത്.

Read more topics: taliparamba, youth congress, leader,
English summary
taliparamba youth congress leader rahul damodar
topbanner

More News from this section

Subscribe by Email