Monday December 16th, 2019 - 1:46:am
topbanner

തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ജനറൽബോഡിയോഗം മാറ്റി വെച്ചു

NewsDesk
തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ജനറൽബോഡിയോഗം മാറ്റി വെച്ചു

കണ്ണൂർ:തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ വാർഷിക ജനറൽബോഡിയോഗം മാറ്റി വെച്ചു. ആഗസ്ത് 15നു തളിപ്പറമ്പ് വ്യാപാര ഭവനിൽ വെച്ച് നടത്താനിരുന്ന 2019-'21 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജനറൽബോഡിയോഗവുമാണ് മാറ്റിവെച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മഴക്കെടുതിയിലും മറ്റും ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ സെപ്റ്റംബർ 18 ബുധനാഴ്ച വാർഷിക ജനറൽബോഡിയോഗം നടത്താൻ ഇന്ന് ചേർന്ന പ്രവർത്തക സമിതി യോഗം തീരുമാനിച്ചതായി റിയാസ്. കെ. എസ്‌. താജുദ്ധീൻ. വി എന്നിവർ അറിയിച്ചു.

മുഴുവൻ മെമ്പർമാരും സെപ്റ്റംബർ 18നു നടക്കുന്ന ജനറൽ ബോഡിയോഗത്തിൽ പങ്കെടുക്കണമെന്നും തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ റിയാസ്. കെ. എസ്‌ ജനറൽ സെക്രട്ടറി താജുദ്ധീൻ. വി എന്നിവർ അറിയിച്ചു.

English summary
taliparamba merchants general body meting postponed
topbanner

More News from this section

Subscribe by Email