Wednesday April 1st, 2020 - 12:01:am
topbanner

സുധീർ ബാബുവിൻറെ 'മഴനനഞ്ഞ ബുദ്ധൻ ' ഡോ. ശശി തരൂർ പ്രകാശനം ചെയ്തു

Anusha Aroli
സുധീർ ബാബുവിൻറെ 'മഴനനഞ്ഞ ബുദ്ധൻ ' ഡോ. ശശി തരൂർ പ്രകാശനം ചെയ്തു

കൊച്ചി: പ്രമുഖ എഴുത്തുകാരനും കവിയുമായ സുധീർ ബാബു എഴുതിയ ലേഖന സമാഹാരം 'മഴ നനഞ്ഞ ബുദ്ധൻ ' കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ്‌ ജേതാവും എം പിയുമായ ഡോ ശശി തരൂർ കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സുധീർ ബാബുവിന്റെ നാലാമത്തെ പുസ്തകമായ ''മഴ നനഞ്ഞ ബുദ്ധൻ '' എന്ന പുസ്‍തകം കവി നാലപ്പാടം പത്‌മനാഭൻ സ്വീകരിച്ചു . സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പ്രസാധകർ . എൻ ബി എസ് സ്റ്റാളുകളിൽ പുസ്തകം ലഭ്യമാകും.

English summary
sudheer babu mazha nananjabudhan dr sasi tharoor
topbanner

More News from this section

Subscribe by Email