Wednesday April 1st, 2020 - 12:58:am
topbanner

ശ്രീകണ്ഠാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ സംഘത്തിലെ വിദ്യാർത്ഥിയെ കാണാതായി

princy
ശ്രീകണ്ഠാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ സംഘത്തിലെ വിദ്യാർത്ഥിയെ കാണാതായി

കണ്ണൂർ  : ശ്രീകണ്ഠാപുരം  പരിപ്പായി കൊയ്യാക്കൾകടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ  സംഘത്തിലെ വിദ്യാർത്ഥിയെ കാണാതായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

student disappeared in Sreekandapuram parippayi river

ശ്രീകണ്ഠാപുരം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ സന്ദീപിനെയാണ് കാണാതായത്. സായൂജ്, അക്ഷയ്, സായന്ത് എന്നിവർ നീന്തി രക്ഷപ്പെട്ടു.ശ്രീകണ്ഠാപുരം പോലീസും അഗ്നിശമന സേനയും സ്ഥലത്ത് തിരച്ചിൽ നടത്തിവരികയാണ്. 

student disappeared in Sreekandapuram parippayi river

Read more topics: kannur, student, disappeared, river,
English summary
student disappeared in Sreekandapuram parippayi river
topbanner

More News from this section

Subscribe by Email