Sunday March 29th, 2020 - 1:59:am
topbanner

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ബസില്‍ പീഡനശ്രമം : പാലക്കാട് സ്വദേശി അറസ്റ്റില്‍

princy
 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ബസില്‍ പീഡനശ്രമം  : പാലക്കാട് സ്വദേശി    അറസ്റ്റില്‍

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. അട്ടപ്പാടി കള്ളമല സ്വദേശി ഗോപാലകൃഷ്ണന്‍ (49) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചൊവാഴ്ച ചെര്‍പ്പുളശേരി-കോങ്ങാട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലാണ് സംഭവം. ഉപദ്രവം സഹിക്കാനാവാതെ പെണ്‍കുട്ടി കരയുകയായിരുന്നു.തുടര്‍ന്ന് ബസ് പോലീസ് സ്റ്റേഷനു മുന്നില്‍ നിര്‍ത്തുകയും പ്രതിയെ കൈയ്യോടെ പിടികൂടുകയുമായിരുന്നു. കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടറായിരുന്ന ഇയാള്‍ക്കെതിരേ ഇതിനു മുമ്പും ഇത്തരം കേസുകള്‍ ഉണ്ടായിരുന്നെന്നും വകുപ്പുതല നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നും പറയുന്നു.

 

Read more topics: palakkad, rape, case,
English summary
rape attempt in bus palakkad native was arrested
topbanner

More News from this section

Subscribe by Email