Thursday June 4th, 2020 - 8:21:pm

കോ​ട്ട​യം ജി​ല്ല​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ൾ ഞാ​യ​റാ​ഴ്ച അടച്ചിടും

princy
കോ​ട്ട​യം ജി​ല്ല​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ൾ ഞാ​യ​റാ​ഴ്ച അടച്ചിടും

കോ​ട്ട​യം : കോ​ട്ട​യം ജി​ല്ല​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ൾ ഞാ​യ​റാ​ഴ്ച പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് പ​മ്പു​ട​മ​ക​ളു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു. കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​ന​താ ക​ർ​ഫ്യൂ​വി​ന് ആ​ഹ്വാ​നം ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​മ്പു​ക​ൾ അ​ട​ച്ചി​ടു​ന്ന​ത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: kottayam, petrol pump, close, sunday,
English summary
petrol pump in kottayam will be close sunday
topbanner

More News from this section

Subscribe by Email