Wednesday November 13th, 2019 - 2:19:am
topbanner

പയ്യന്നൂർ കാറമേൽ മുച്ചിലോട്ട് പെരുങ്കളിയാട്ടം : അന്തിത്തിരിയൻ ആചാരപ്പെട്ടു

princy
പയ്യന്നൂർ കാറമേൽ മുച്ചിലോട്ട് പെരുങ്കളിയാട്ടം : അന്തിത്തിരിയൻ ആചാരപ്പെട്ടു

പയ്യന്നൂർ: കാറമേൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ അന്തിത്തിരിയനായി ചീമേനിയിലെ കൊഴുന്തിൽ പത്മനാഭൻ (56) ആചാരപ്പെട്ടു. ക്ലായിക്കോട് മുച്ചിലോട്ടെ വാലിയക്കാരനായ പത്മനാഭൻ ബി എസ് എൻ എൽ കരാർ ജീവനക്കാരനാണ്. ക്ഷേത്രസന്നിധിയിൽ നടന്ന അടിയന്തിരത്തിൽ ദേവനർത്തകർ മഞ്ഞക്കുറിയിട്ട് പത്മനാഭനെ അനുഗ്രഹിച്ചു. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പിന്നീട് ക്ഷേത്ര കോയ്മമാരായ വെള്ളോറ തറവാട്ടുകാർ അന്തിത്തിരിയനെന്ന സ്ഥാനപ്പേര് ചൊല്ലി വിളിച്ചു. തുടർന്ന് അന്തിത്തിരിയനെ സമീപത്തെ ഭണ്ഡാരപ്പുരയിലേക്ക് ആനയിച്ചു. ആചാര സ്ഥാനികരും വാല്യക്കാരും നാട്ടുകാരുമടക്കം നിരവധിയാളുകൾ ചടങ്ങിന് സാക്ഷികളായി.

English summary
payyannur kaaramel muchilottuperum kaliyattam andhithiriyan aacharapettu
topbanner

More News from this section

Subscribe by Email