Wednesday April 8th, 2020 - 6:58:am
topbanner

കൊറോണ വൈറസ് : പത്തനംതിട്ടയിൽ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി

Anusha Aroli
കൊറോണ വൈറസ് : പത്തനംതിട്ടയിൽ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി

പത്തനംതിട്ട : കൊറോണ വൈറസ് രോഗബാധയെകുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളെകുറിച്ചും ജില്ലയിലെ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍.ഷീജ നിര്‍വഹിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭാരതീയ ചികിത്‌സാ വിഭാഗം ഡി.എം.ഒ ഡോ. ഷീലാ മാബ്‌ലെറ്റ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ: ഡോ.സി.എസ് നന്ദിനി, ജീവിതശൈലി രോഗ നിയന്ത്രണ വിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. രശ്മി എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.

English summary
pathanamthitta corona virus training for ayurveda doctors
topbanner

More News from this section

Subscribe by Email