Monday March 30th, 2020 - 6:26:am
topbanner

പറശ്ശിനിക്കടവ് 'ഇല' റസ്റ്റോറന്റിൽ ഇനി വിഭവങ്ങൾ ജൈവകൃഷിയിലൂടെ

Anusha Aroli
പറശ്ശിനിക്കടവ് 'ഇല' റസ്റ്റോറന്റിൽ ഇനി വിഭവങ്ങൾ ജൈവകൃഷിയിലൂടെ

കണ്ണൂർ: പറശ്ശിനിക്കടവ് സ്നേക്ക്പാർക്കിന് സമീപം പ്രവർത്തിക്കുന്ന ഇല റസ്റ്റോറന്റിൽ ഇനി വിഭവങ്ങൾ ഒരുക്കുകന്നത് ജൈവപച്ചക്കറിയിൽ നിന്ന്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

parassinikkadavu_ela_restaurant Organic vegitable  farming

എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൻെറ സഹകരണത്തോടെ സി.ഇ.ഒ അവിനാഷ് ഗിരിജ, കാർഷിക രംഗത്തെ മികിച്ച പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ പ്രിയേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇല റെസ്റ്റോറന്റിൻെറ ടെറസിൽ പ്രത്യേകം തയ്യാറാക്കിയ തോട്ടത്തിൽ ഉൽപാദിപ്പിച്ച പച്ചക്കറികളാണ് പാചകത്തിനായി ഉപയോഗിക്കുന്നത്.

parassinikkadavu_ela_restaurant Organic vegitable  farming

ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് ഡയറക്ടർ പ്രൊഫ.ഇ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ചീര, വെളളരിക്ക, വഴുതിന, തക്കാളി, പച്ചമുളക്, തുടങ്ങിയ നിരവധി പച്ചക്കറികൾക്കൊപ്പം മത്സ്യകൃഷിയും ഇതൊടൊപ്പം നടന്നുവരുന്നു.

English summary
parassinikkadavu ela restaurant Organic vegitable farming
topbanner

More News from this section

Subscribe by Email