Monday March 30th, 2020 - 6:52:am
topbanner

പാപ്പിനിശ്ശേരി അരോളി ഗവ : ഹയർ സെക്കന്ററി സ്കൂൾ 94 - 95 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ഏപ്രിൽ 12 ന്

Anusha Aroli
പാപ്പിനിശ്ശേരി അരോളി ഗവ : ഹയർ സെക്കന്ററി സ്കൂൾ 94 - 95 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ഏപ്രിൽ 12 ന്

കണ്ണൂർ : പാപ്പിനിശ്ശേരി അരോളി ഗവ : ഹയർ സെക്കന്ററി സ്കൂളിലെ 94 - 95 ബാച്ചാണ് 2020 ഏപ്രിൽ 12 ന് അരോളി സ്കൂളിൽ വച്ച് നെല്ലിമരച്ചോട്ടിൽ എന്ന പേരിൽ 25 വർഷത്തിന് ശേഷം സംഗമിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒരു സൗഹൃദ കൂട്ടായ്മ എന്നതിലുപരി സമൂഹത്തിലും കൂടെ പഠിച്ചവരിലും പ്രയാസം അനുഭവിങ്ങുന്നവർക്ക് തങ്ങളാൽ കഴിയുന്ന സഹായവും സേവനവും ഉറപ്പു വരുത്തുക എന്നതാണ് സംഗമത്തിന്റെ പ്രധാന ലക്ഷ്യം.

aroli govt higher secondary school nellimarachottil koottayma

വിവിധ കലാ-സാംസ്കാരിക പ്രവർത്തനങ്ങളോടെ നടത്തുന്ന സംഗമത്തിൽ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും കലാ-സാംസ്കാരിക മേഖലയിലെ വിശിഷ്ട വ്യക്തിത്യങ്ങളുടെ സാന്നിധ്യം കൊണ്ടും പൊലിമ നൽകാനുള്ള തയ്യാറെടുപ്പിലാണ് നെല്ലിമരച്ചോട്ടിലിന്റെ സംഘാടക സമിതിയെന്നും ചെയർമാൻ സുനന്ത് അഭിപ്രായപ്പെട്ടു.ബന്ധപ്പെടേണ്ട നമ്പർ :8157975188 ( സുനന്ദ്‌ -സംഘാടക സമിതി ചെയർമാൻ )

English summary
pappinisseri aroli govt hss 94-95 batch nellimarachottil koottayma on april 12
topbanner

More News from this section

Subscribe by Email