Friday August 7th, 2020 - 12:11:am

മലപ്പുറം ജില്ലയില്‍ ഇന്നും ഓറഞ്ച് അലേര്‍ട്ട്

Anusha Aroli
മലപ്പുറം ജില്ലയില്‍ ഇന്നും ഓറഞ്ച് അലേര്‍ട്ട്

മലപ്പുറം : ജില്ലയില്‍ ശക്തമായ മഴപെയ്യുന്ന സാഹചര്യത്തില്‍ ഇന്നും ഓറഞ്ച് അലേര്‍ട്ട്.ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ 24 മണിക്കൂറില്‍ 115 മി.മി മുതല്‍ 204 വരെ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. ജില്ലയില്‍ 24ന് യെല്ലോ അലേര്‍ട്ടായിരിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
orange alert in malappuram district
topbanner

More News from this section

Subscribe by Email