Friday August 7th, 2020 - 12:17:am

കണ്ണൂരിൽ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് : മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

Anusha Aroli
കണ്ണൂരിൽ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് : മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

കണ്ണൂർ : ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അടുത്ത 24 മണിക്കൂറില്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

English summary
orange alert Disaster Relief Authority Kannur District
topbanner

More News from this section

Subscribe by Email