Tuesday November 12th, 2019 - 7:26:pm
topbanner

കാലവര്‍ഷം കണ്ണൂരിൽ ഇന്ന് റെഡ് അലേര്‍ട്ട് : നാളെ ഓറഞ്ച് അലേര്‍ട്ട്

Anusha Aroli
കാലവര്‍ഷം കണ്ണൂരിൽ ഇന്ന് റെഡ് അലേര്‍ട്ട് : നാളെ  ഓറഞ്ച് അലേര്‍ട്ട്

കണ്ണൂർ : കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം. ഇന്ന് ജില്ലയില്‍ റെഡ് അലേര്‍ട്ടും 24 ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. 25, 26 തീയതികളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഈ സാഹചര്യത്തില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങള്‍, 2018 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങള്‍, അടച്ചുറപ്പില്ലാത്ത വീടുകള്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ താമസിക്കുന്നവര്‍ പ്രധാന രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കണമെന്നും അധികൃതരുടെ നിര്‍ദേശമനുസരിച്ച് മാറിത്താമസിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Read more topics: monsoon,red alert,kannur
English summary
monsoon red alert in kannur district
topbanner

More News from this section

Subscribe by Email