തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ അറസ്റ്റില്‍. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവര്‍ സുനില്‍ കുമാറിനെയാണ് നെയ്യാര്‍ ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വാടകവീട്ടിലെ നിത്യസന്ദർശകനായിരുന്നു സുനിൽ കുമാറെന്നും ഇത് മുതലെടുത്താണ് ഇയാൾ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയതെന്നും പോലീസ് അറിയിച്ചു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഭാര്യക്ക് വിവാഹ വാർഷിക സമ്മാനം : തൃശൂർ സ്വദേശി കാറിന്റെ ഫാൻസി നമ്പറിനു മുടക്കിയതു 17 ലക്ഷം
എം.എം മണിയെ പരിഹസിച്ച ജൂഡിന് ഫേസ്ബുക്കില്‍ പൊങ്കാല