Thursday July 16th, 2020 - 6:54:am

മട്ടന്നൂരിൽ ഭർതൃമതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം;യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

Renjini
മട്ടന്നൂരിൽ ഭർതൃമതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം;യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

മട്ടന്നൂർ:മട്ടന്നൂരിൽ ഭർതൃമതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കൂടാളി കൊളോളത്തെ താരാനാഥിനെ (31)യാണ്  മട്ടന്നൂർ എസ്ഐ ശിവൻ ചോടത്തും സംഘവും അറസ്റ്റു ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം രാത്രി 23 കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി യുവതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

നാട്ടുകാരാണ് യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.  പ്രതിയെ ഇന്നു മട്ടന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റു കോടതിയിൽ ഹാജരാക്കും.

English summary
The police arrested the man who tried to torture women in Mattannur
topbanner

More News from this section

Subscribe by Email