Wednesday June 26th, 2019 - 7:57:am
topbanner
topbanner

മഞ്ചേരി മെഡിക്കല്‍ കോളേജിനെക്കുറിച്ച് പരാതി നല്‍കി

Anusha Aroli
മഞ്ചേരി മെഡിക്കല്‍ കോളേജിനെക്കുറിച്ച് പരാതി നല്‍കി

മലപ്പുറം : മഞ്ചേരി ഗവ.മെഡിക്കൽ കോളേജിൽ 2019 മെയ് 19 നു ചൊവ്വാഴ്ച കരുവാക്കുണ്ട് സ്വദേശി ഏഴ് വയസ്സുള്ള ഡാനിഷിനെ ശസ്ത്രക്രിയ മാറ്റി ചെയ്ത് കുട്ടി മരിച്ച സംഭവത്തിൽ മലപ്പുറം ജനതാദൾ ജില്ലാ വൈസ് പ്രസിഡന്റ് സി ടി രാജു പരാതി നൽകി.

ഹോസ്പിറ്റലിന്റെ നഷ്ടപ്പെട്ടുപോയ പേര് തിരിച്ചു പിടിക്കണം എന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു .

English summary
A complaint has been filed against Manjeri Medical College
topbanner

More News from this section

Subscribe by Email