Saturday August 24th, 2019 - 12:20:am
topbanner
topbanner

പാല്‍ വില വര്‍ധനവ് അനിവാര്യം : കെ.സി.ജോസഫ് എംഎല്‍എ

Anusha Aroli
പാല്‍ വില വര്‍ധനവ് അനിവാര്യം :  കെ.സി.ജോസഫ് എംഎല്‍എ

പത്തനംതിട്ട : സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കെ.സി.ജോസഫ് എംഎല്‍എ പറഞ്ഞു. ദേശീയ ക്ഷീരസഹകരണ ഫെഡറേഷന്‍ ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട മില്‍മ തിരുവനന്തപുരം മേഖലാ ചെയര്‍മാന്‍ കല്ലട രമേശിന് ജില്ലയിലെ ക്ഷീരസംഘം പ്രതിനിധികള്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. മില്‍മ ഭരണസമിതിയംഗം മാത്യു ചാമത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ കുര്യാക്കോസ് സക്കറിയ, ഡോ.പി.മുരളി, ലിസി മത്തായി, സൂസന്‍ തോമസ് എന്നിവര്‍ സംസാരിച്ചു. 

English summary
kc joseph MLA supports increasing rate of milk
topbanner

More News from this section

Subscribe by Email