Wednesday January 22nd, 2020 - 10:01:am
topbanner

എസ് എഫ് ഐ അക്രമങ്ങൾക്ക് എതിരെ കാസർകോട് നിന്ന് നൂറ്റിമുപ്പത് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക്പുറപ്പെട്ടു

Anusha Aroli
എസ് എഫ് ഐ അക്രമങ്ങൾക്ക് എതിരെ  കാസർകോട് നിന്ന് നൂറ്റിമുപ്പത് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക്പുറപ്പെട്ടു

കാസർകോട്: എം എസ് എഫ് സംസ്ഥാന കമ്മിറ്റി കേരളത്തിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ ഉന്നയിച്ചും ക്യാമ്പസുകളിൽ എസ് എഫ് ഐ നടത്തുന്ന അക്രമങ്ങൾക്ക് കൂട്ട് നിൽക്കുന്ന ഇടതു സർക്കാരിന്റെ നിലപാടിനുമെതിരെ സെക്രട്ടറിയേറ്റിലേക്ക് ചലോ സെക്രട്ടറിയേറ്റ് എന്ന പേരിൽ നടത്തുന്ന മാർച്ച് വിജയിപ്പിക്കുന്നതിനായി കാസർകോട് ജില്ലയിൽ നിന്ന് നൂറ്റിനുപ്പത് പ്രവർത്തകർ അടങ്ങുന്ന സംഘം പുറപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു, എൻ.എ നെല്ലിക്കുന്ന് എം എൽ എ,മുനീർ ഹാജി, അഷ്‌റഫ് എടനീർ,ടി ഡി കബീർ,അബ്ബാസ് ബീഗം, നാസർ ചായിന്റടി, മൻസൂർ മല്ലത്ത്, അസീസ് കളത്തൂർ, എം എ നജീബ്, സഹീർ ആസിഫ്, റൗഫ് ബായിക്കര ,മുജീബ് കമ്പാർ, ശംസുദ്ധീൻ കിന്നിങ്കാർ, റഹ്മാൻ ഗോൾഡൻ,ഹമീദ് സി.ഐ, അനസ് എതിർത്തോട്, ഇർഷാദ് മൊഗ്രാൽ, നവാസ് കുഞ്ചാർ, നഷാത്ത് പരവനടുക്കം, സഹദ് അംഗഡി മുഗർ, അഷ്റഫ് ബോവിക്കാനം, സിദ്ധീഖ് മഞ്ചേശ്വരം, സവാദ് അംഗടിമൊഗർ, റഫീഖ് വിദ്യാനഗർ, ഷാനി ഫ് നെല്ലിക്കട്ട എന്നിവർ സംബന്ധിച്ചു.

English summary
kasargod jilla muslim league activists against sfi
topbanner

More News from this section

Subscribe by Email