Wednesday November 13th, 2019 - 3:44:am
topbanner

കുമ്പളയിൽ മഹിളാ മോർച്ച മെഗാ മഹിളാ സമ്പർക്കം നടന്നു

Anusha Aroli
കുമ്പളയിൽ മഹിളാ മോർച്ച മെഗാ മഹിളാ സമ്പർക്കം നടന്നു

കുമ്പള : അന്ധമായ മോദിവിരോധത്താൽ സംസ്ഥാന സർക്കാർ കേരളീയ ജനങ്ങളിൽ ഇന്നും മറച്ചു വെച്ച കേന്ദ്രാവിഷ്‌കൃത പദ്ധതികളെക്കുറിച്ച് സാധാരണകർകക്കെടെയിൽ എത്തിച്ച് മഞ്ചേശ്വരം മണ്ഡലത്തിൽ ഭാരതീയ മഹിളാമോർച്ചയുടെ മെഗാ മഹിളാ ക്യാമ്പഗൈൻ വൺ തരംഗമായി മാറി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എൻ ഡി എ ഇക്ഷൻ കമ്മിറ്റീ ഓഫീസിൽ നടന്ന പരിപാടിയിൽ മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ നിവേദിത മെഗാ ക്യാമ്പഗൈൻ ഫ്ലാഗ് ഓഫ് ചെയ്‌ത്‌ ഉദ്‌ഘാടനം ചെയ്തു..തുടർന്ന് പ്രവർത്തക്കാർ നിരവധി വീടുകളിൽ സമ്പർക്കം നടത്തി.

English summary
kasargod NDA election committee office mahila morcha
topbanner

More News from this section

Subscribe by Email