കണ്ണൂർ: ജനുവരി 1, 2, 3 തിയതികളിൽ കണ്ണൂരിൽ നടക്കുന്ന കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് മൂന്നിന് തുറക്കും. സ്റ്റേഡിയം കോർണറിൽ വൈകിട്ട് അഞ്ചിന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ട്രഷറർ പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് എം വി ഗോവിന്ദൻ, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിന്റെ ഫണ്ട് ശേഖരണം കണ്ണൂർ ജില്ലയിലെ 2700ലേറെ കെഎസ്കെടിയു യൂണിറ്റുകളിൽ ശനിയാഴ്ച തുടങ്ങി.