Friday July 19th, 2019 - 1:58:pm
topbanner
topbanner

കണ്ണൂരില്‍ പുഴയിലിറങ്ങിയ രണ്ടു കോളേജ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

RA
കണ്ണൂരില്‍ പുഴയിലിറങ്ങിയ രണ്ടു കോളേജ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

ഇരിട്ടി: കണ്ണൂരിലെ ഇരിട്ടിക്കടുത്ത് കിളിയന്തറയില്‍ രണ്ടു കോളേജ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ബാരാ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്.

വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി (19), ഉളിക്കല്‍ സ്വദേശി എമില്‍ സെബാന്‍ (19) എന്നിവരാണ് മുങ്ങി മരിച്ചത്. നാല് വിദ്യാര്‍ഥികള്‍ കയത്തില്‍പെട്ടിരുന്നു. ഇവരില്‍ രണ്ടു പേരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

Read more topics: kannur, student ,drown, death report
English summary
kannur student drown death report
topbanner

More News from this section

Subscribe by Email