Saturday October 19th, 2019 - 10:06:am
topbanner

കണ്ണൂരിൽ അടിയന്തരാവസ്ഥയുടെ 44 - വാർഷികദിനം ബിജെപി അടിയന്തരാവസ്ഥ വിരുദ്ധ ദിനമായി ആചരിച്ചു

Anusha Aroli
കണ്ണൂരിൽ  അടിയന്തരാവസ്ഥയുടെ 44 - വാർഷികദിനം ബിജെപി അടിയന്തരാവസ്ഥ വിരുദ്ധ ദിനമായി ആചരിച്ചു

കണ്ണൂർ:അടിയന്തരാവസ്ഥയുടെ 44 - വാർഷിക ദിനത്തിൽ ബിജെപി അടിയന്തരാവസ്ഥ വിരുദ്ധ ദിനമായി ആചരിച്ചു. കണ്ണൂർ മാരാർജി ഭവനിൽ രാവിലെ ലോക്നായക് ജയപ്രകാശ് നാരായൻറെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. തുടർന്ന് പ്രവർത്തകർ ജനാധിപത്യം സംരക്ഷിക്കുവാൻ പ്രതിജ്ഞയെടുത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അനുസ്മരണ സമ്മേളനത്തിൽ എ ഒ രാമചന്ദ്രൻ അദ്യക്ഷത വഹിച്ചു. ബിജു ഏളക്കുഴി,പ്രഭാകരൻ കടന്നപ്പള്ളി, സി സി രതീഷ്, കെ എൻ മുകുന്ദൻ, ബിനിൽ കണ്ണൂർ, വിജയ്, മധു മാട്ടൂൽ തുടങ്ങിയവർ സംസാരിച്ചു.

English summary
The BJP celebrated the Emergency as an anti-emergency day
topbanner

More News from this section

Subscribe by Email