Friday May 29th, 2020 - 5:25:am

തളിപ്പറമ്പ്‌ പട്ടുവത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി

Anusha Aroli
തളിപ്പറമ്പ്‌ പട്ടുവത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി

തളിപ്പറമ്പ്‌ : അതിഥി സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചു .പട്ടുവം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ മധു പി.കെ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പവിത്രൻ, പ്രമോദ് കുമാർ ,ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് മാരായ ജലജകുമാരി ,ലജിത ,ജിഷ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നല്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തൊഴിലാളി ക്യാമ്പുകളിൽ ഭക്ഷണ ക്ഷാമമോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ലെന്നു പരിശോധനയിൽ വ്യക്തമായി.ആവശ്യമായ ഘട്ടങ്ങളിൽ സഹായമെത്തിക്കുന്നതിനായി പട്ടുവം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പട്ടുവംകടവ് ,ആശാരി വളവ്, Zee Wood ഫാക്ടറി എന്നിവിടങ്ങളിലെ ക്വാർട്ടേഴ്സുകൾ ,ക്യാമ്പുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. 

English summary
health department checking in taliparamba pattuvam other state workers residential areas
topbanner

More News from this section

Subscribe by Email